Friday May 29th, 2020 - 5:52:am

കോട്ടയത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

JB
കോട്ടയത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം; കുമരകത്ത് നിരീക്ഷണത്തില്‍ ഇരുന്ന ഒരാള്‍ മരിച്ചു. ചെപ്പന്നൂര്‍കരി കൊച്ചുമോന്‍ (45) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നു അടുത്തയിടെയാണ് കൊച്ചുമോന്‍ നാട്ടില്‍ എത്തിയത്. ഡ്രൈവറാണ്.രാവിലെ വീട്ടില്‍ വച്ചു വിറക് കീറുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
corona virus isolated person died in kottayam
topbanner

More News from this section

Subscribe by Email