Thursday May 28th, 2020 - 3:39:am

 മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ബീഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

JB
 മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ബീഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് കടന്നുകളഞ്ഞു. തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബിഹാര്‍ സ്വദേശി കടന്നുകളഞ്ഞത്. കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പൊലീസ് ചേര്‍ന്ന് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവം.

 

English summary
corona affected bihar native person escaped from hospital
topbanner

More News from this section

Subscribe by Email