Sunday September 26th, 2021 - 5:19:pm

വീടിന് സമീപം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴ്ന്നു; എൽ കെ ജി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

RA
വീടിന് സമീപം കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴ്ന്നു; എൽ കെ ജി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്കിൽ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ചു. നല്ലളം കുന്നുമ്മൽ കിഴ് വനപറമ്പിൽ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സൽ -നബീല ദമ്പതികളുടെ മകൾ ഫാത്തിമ ഫഹ്മ(അഞ്ച് ) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റഹിമാൻ ബസാർ അൽ ഫത്താഹ് ഖുർആൻ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. വീടിന് സമീപം കളിക്കുന്നതിനിടയിൽ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Read more topics: child, death, kozhikode
English summary
child death kozhikode
topbanner

More News from this section

Subscribe by Email