Saturday April 4th, 2020 - 9:26:pm
topbanner

വി​ജി​ല​ന്‍​സ് ഡി​ജി​പി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വയെന്ന് രമേശ് ചെ​ന്നി​ത്ത​ല

RA
വി​ജി​ല​ന്‍​സ് ഡി​ജി​പി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വയെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ന്‍​സി​ന് സ​ര്‍​ക്കാ​ര്‍ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ആ​രെ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡി​ജി​പി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​യി വി​ജി​ല​ന്‍​സ് മാ​റി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.വി​ജി​ല​ന്‍​സി​ല്‍ ഇ​പ്പോ​ള്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തു ഡി​ജി​പി​യാ​ണ്.‌

ഡി​ജി​പി വി​ജി​ല​ന്‍​സി​ല്‍ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്ന​ത് 151 കോ​ടി​യു​ടെ അ​ഴി​മ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

English summary
chennithala critized dgp currecption case
topbanner

More News from this section

Subscribe by Email