Thursday October 17th, 2019 - 3:29:am
topbanner

ചാലക്കുടി രാജീവ് കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Jikku Joseph
ചാലക്കുടി രാജീവ് കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടിയിലെ രാജീവിന്റെ കൊലപാതകക്കേസില്‍ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്.

സെപ്റ്റംബര്‍ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അഡ്വ. ടി.പി ഉദയഭാനുവും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
chalakudy rajeev murder case bail pleas of the accused rejected by high court
topbanner

More News from this section

Subscribe by Email