Friday May 29th, 2020 - 6:45:am

അതിഥി തൊഴിലാളികളോട് അപമര്യാദയായി പെരുമാറി : കരാറുകാരനെതിരെ കേസെടുത്തു

Anusha Aroli
അതിഥി തൊഴിലാളികളോട് അപമര്യാദയായി പെരുമാറി : കരാറുകാരനെതിരെ കേസെടുത്തു

തിരുവനന്തപുരം : അതിഥി തൊഴിലാളികളെ താമസസ്ഥലത്തു നിന്നും ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കരാറുകാരനായ കളിപ്പാൻകുളം സ്വദേശി മോഹനനെതിരെ പോലീസ് കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തഹസിൽദാർമാരായ ജി.കെ സുരേഷ്‌കുമാർ, വിനീഷ്, വിജയൻ, ലേബർ ഓഫീസർ അഭിലാഷ്, ഫോർട്ട് സി.ഐ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു. ഭക്ഷ്യ വസ്തുക്കളുടെ അപര്യാപ്തതയുണ്ടായിരുന്നതിനാൽ അതിഥി തൊഴിലാളികൾക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ സിവിൽസപ്ലൈസ് എത്തിച്ചു നൽകി.

English summary
case against contractor for other state workers behaved improperly
topbanner

More News from this section

Subscribe by Email