Monday August 10th, 2020 - 2:27:pm

  താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

JB
   താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയനാട് വെള്ളമുണ്ട സ്വദേശി ജിനില്‍ ജോസ് ആണ് മരിച്ചത്.താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചുആഞഖ15 ഉലര 2019 10:16 അങതാമരശ്ശേരി: താമരശ്ശേരി പെരുമ്പള്ളിയില്‍ കാറും ടിപ്പറും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി ജിനില്‍ ജോസ് (34) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.

 

Read more topics: car accident, thamarassery, one died,
English summary
car accident at thamarassery
topbanner

More News from this section

Subscribe by Email