Friday August 7th, 2020 - 1:25:am

സൗമ്യ വധക്കേസ്; കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം : പിണറായി വിജയന്‍

rajani
സൗമ്യ വധക്കേസ്; കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം : പിണറായി വിജയന്‍

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പേരില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന പുനപരിശോധന ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുനപരിശോധന ഹര്‍ജി നല്‍കുന്നതിന് മുന്‍പ് ഇതുവരെ കേസ് നടത്തിയവും അന്വേഷിച്ചവരെയും കൂട്ടി യോഗം ചേരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സുമേഷും മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 ബെസ്റ്റ് ആക്ടര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുന്നു

Read more topics: cabinet, soumya, case, harji
English summary
cabinet soumya case harji
topbanner

More News from this section

Subscribe by Email