Tuesday March 31st, 2020 - 6:53:am
topbanner

മെഡിക്കല്‍ ബില്‍ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

ANJU NC
മെഡിക്കല്‍ ബില്‍ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്ത നടപടി ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. മെഡിക്കല്‍ ബില്ലിലെ സുപ്രീം കോടതി വിധിയും നിയമവശങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യ സെക്രട്ടറി ഒപ്പിട്ട ബില്‍ നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. 13 ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കേസില്‍ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടത്.

English summary
cabinet not discussing the medical bill
topbanner

More News from this section

Subscribe by Email