Friday August 7th, 2020 - 1:03:am

ഒടുവില്‍ കാബിനറ്റ് പദവി; വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര ചെയര്‍മാന്‍ ആയി നിയമിച്ചു

NewsDesk
ഒടുവില്‍ കാബിനറ്റ് പദവി; വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കാര ചെയര്‍മാന്‍ ആയി നിയമിച്ചു

തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനനന്ദനെ ഭരണ പരിഷ്‌കാര ചെയര്‍മാന്‍ ആയി നിയമിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഎസ്സിന് കാബിനറ്റ് പദവി നല്‍കിയത്. വിഎസ്സിന് കാബിനറ്റ് പദവി നല്‍കാന്‍ നേരത്തെ നിയമത്തില്‍ മാറ്റംവരുത്തിയിരുന്നു.

വിഎസ്സിന് പുതിയ ചുമതല നല്‍കുന്നതോടെ സിപിഎമ്മില്‍ അടുത്തകാലത്തുണ്ടായ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്തു. സംസ്ഥാന കമ്മറ്റിയും പിബിയും അംഗീകരിച്ചശേഷമാണ് വിഎസ്സിന് പദവി നല്‍കാന്‍ തീരുമാനിച്ചത്.

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

മുന്‍ഭര്‍ത്താവ് ഫെയ്‌സ്ബുക്കിലൂടെ നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി

English summary
cabinet meeting decision for vs achuthanandan cabinet rank
topbanner

More News from this section

Subscribe by Email