Sunday January 26th, 2020 - 4:25:pm
topbanner

തിരുവല്ലയില്‍ ഷോക്കേറ്റ് കേബിള്‍ ടി.വി ജീവനക്കാരന്‍ മരിച്ചു

JB
തിരുവല്ലയില്‍ ഷോക്കേറ്റ് കേബിള്‍ ടി.വി ജീവനക്കാരന്‍ മരിച്ചു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട: തിരുവല്ല തേവേരിയില്‍ സ്ഥലത്ത് പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനില്‍ നിന്നും ഷേക്കേറ്റ് കേബിള്‍ ടി വി ജീവനക്കാരന്‍ മരിച്ചു. ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശി രാജീവ് (32 ) ആണ് ഷേക്കേറ്റ് മരിച്ചത്.നാല് ദിവസമായി ഇലക്ട്രിക് ലൈന്‍ പൊട്ടികിടക്കുന്ന വിവരം നാട്ടുകാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. രാജീവിന്റെ മരണ വിവരം അറിയിച്ചിട്ട് പോലും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നാല് ദിവസമായി ഇലക്ട്രിക് ലൈന്‍ പൊട്ടികിടക്കുന്ന വിവരം നാട്ടുകാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. രാജീവിന്റെ മരണ വിവരം അറിയിച്ചിട്ട് പോലും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

Read more topics: cabil tv, one died in thiruvalla ,
English summary
cabil tv one died in thiruvalla
topbanner

More News from this section

Subscribe by Email