Thursday October 17th, 2019 - 3:29:am
topbanner

ബാച്ചിലര്‍ പാര്‍ട്ടികഴിഞ്ഞ് വരന്‍ മദ്യപിച്ചെത്തി; വിവാഹ വേദിയില്‍ കൂട്ടത്തല്ല്

NewsDesk
ബാച്ചിലര്‍ പാര്‍ട്ടികഴിഞ്ഞ് വരന്‍ മദ്യപിച്ചെത്തി; വിവാഹ വേദിയില്‍ കൂട്ടത്തല്ല്

മേട്ടുപ്പാളയം: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ബാച്ചിലര്‍ പാര്‍ട്ടിയില്‍ അമിതമായി മദ്യപിച്ച വരന്‍ വിവാഹവേദി അലങ്കോലമാക്കി. മേട്ടുപ്പാളയം ബംഗ്ലാമേട് സ്വദേശിയായ വരനാണ് സംഭവത്തില്‍ വില്ലനായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹത്തിനായി വേദിയിലെത്തിയ പയ്യന്‍ അമിതമായി മദ്യപിച്ചിരിക്കുന്നതായി ബോധ്യമായ വധു ഉടന്‍ ബോധംകെട്ടുവീണു. സമീപത്തെ ആശുപത്രിയില്‍ പ്രാഥമികചികിത്സകഴിഞ്ഞ് മടങ്ങിയ വധു വിവാഹത്തില്‍നിന്ന് പിന്മാറുന്നതായി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

ഒരുനിമിഷം തരിച്ചുനിന്ന ഇരുകൂട്ടരും അടുത്തനിമിഷം കയ്യാങ്കളിയിലേക്ക് കടന്നു. മേട്ടുപ്പാളയം ഇന്‍സ്‌പെക്ടര്‍ സുകവനത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് 12 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹം നിര്‍ത്തിവെക്കാനും വിവാഹച്ചെലവ് സമമായി വഹിക്കാമെന്നും തീരുമാനമായി. വധുവിന്റെ തീരുമാനത്തില്‍ ആദ്യം വിഷമിച്ചവര്‍ പിന്നീട് അഭിനന്ദനവുമായെത്തി.

കലാഭവന്‍ മണിയുടെ മരണം ; പറഞ്ഞതെല്ലാം മാറ്റി പറഞ്ഞു തരികിട സാബു

നിര്‍മാതാവിനൊപ്പമുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് നടി

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

മണിയുടെ ഔട്ട്ഹൗസില്‍ ചാരായം എത്തിച്ച ആള്‍ വിദേശത്തേക്ക് കടന്നു

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

 

Read more topics: Bride, marriage, groom, mettupalayam
English summary
Bride refuses to marry drunk groom in mettupalayam
topbanner

More News from this section

Subscribe by Email