Thursday June 4th, 2020 - 10:55:am

ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു

suji
 ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. ഉച്ചകഴിഞ്ഞ് രണ്ടുവരെയായിരിക്കും ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മാര്‍ച്ച് 31 വരെയായിരിക്കും നിയന്ത്രണം നടപ്പിലാക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അവശ്യ സര്‍വീസുകള്‍ എന്ന വിഭാഗത്തിലാണ് ബിവറേജസ് ഉള്ളത്. അതിനാല്‍ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനത്തെ ഒഴിവാക്കാനാവില്ല. മദ്യവില്‍പ്പന നിരോധിച്ചാല്‍ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: bank time ,change, covid 19
English summary
bank time change
topbanner

More News from this section

Subscribe by Email