Monday September 28th, 2020 - 11:19:pm

അലപ്പുഴയിൽ അയൽവാസിയുടെ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മ​രി​ച്ചു

Anusha unni
അലപ്പുഴയിൽ അയൽവാസിയുടെ കാ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മ​രി​ച്ചു

ആലപ്പുഴ : അയൽവാസിയുടെ കാറിനടിയിൽ പെട്ട് ഒമ്പതു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി ക‌ൃഷ്‌ണന്‍റെ മകള്‍ ശിവാംഗിയാണ്‌ മരിച്ചത്‌.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകിട്ട് 6.20നായിരുന്നു സംഭവം. സ​മീ​പ​വാ​സി വീ​ട്ടി​ല്‍ നി​ന്നും കാ​ര്‍ പി​ന്നോ​ട്ട് എ​ടു​ക്ക​വേ ആ​യി​രു​ന്നു അ​പ​ക​ടം. അമ്മ വിളക്ക്‌ കത്തിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ കുഞ്ഞിനെ ഇവർ ശ്രദ്ധിച്ചിരുന്നില്ല. കാറിടിച്ച ഉടനെ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more topics: alappuzha,accident
English summary
baby died in alappuzha car accident
topbanner

More News from this section

Subscribe by Email