Sunday December 8th, 2019 - 12:55:pm
topbanner

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തന്‍ മരിച്ചു

suji
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തന്‍ മരിച്ചു

ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തന്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു. മുംബൈ സ്വദേശിയായ എംവി ബാലനാണ് അന്തരിച്ചതെന്ന് പോലീസ് അറിയിച്ചു. ചെമ്പൂര്‍ സ്വദേശിയായ ഇയാള്‍ക്ക് 76 വയസായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദര്‍ശനം കഴിഞ്ഞ് മടങ്ങവെ നെഞ്ചുവേദനയനുഭവപ്പെടുന്നതായി ഇയാള്‍ പറഞ്ഞതോടെ ഡോളിയില്‍ പ്രഥമ ശുശ്രൂഷയ്ക്കായി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കാര്‍ഡിയാക് കെയര്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Read more topics: ayyappa devotee, died
English summary
ayyappa devotee died
topbanner

More News from this section

Subscribe by Email