Wednesday September 23rd, 2020 - 6:57:pm

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

suvitha
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചെന്ന പരാതിയില്‍ പ്രാദേശിക ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തെ വിജനമായ സ്ഥലത്തുവച്ച് പിടി കൂടുകയായിരുന്നു. എന്നാൽ പെൺകുട്ടി രക്ഷപ്പെട്ട് വീട്ടില്‍ ഓടിക്കയറുകയായിരുന്നു. ഇതിന് മുമ്പും ഇയാൾ പീഡന ശ്രമം നടത്തിയിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
attempt to abusing: RSS leader arrested in kannur
topbanner

More News from this section

Subscribe by Email