Wednesday July 17th, 2019 - 10:10:am
topbanner
topbanner

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍ നിന്ന് മോഷണകേസ് പ്രതികളായ രണ്ടുപേർ രക്ഷപ്പെട്ടു

RA
അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍ നിന്ന്  മോഷണകേസ് പ്രതികളായ രണ്ടുപേർ രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മോഷണക്കേസില്‍ പ്രതികളായ രണ്ടുപേർ രക്ഷപ്പെട്ടു.വര്‍ക്കല സ്വദേശി സന്ധ്യ, വഞ്ചനാക്കേസില്‍ വിചാരണ തടവുകാരിയായി ജയിലില്‍ കഴിയുന്ന ശാലിനി എന്നിവരാണ് ജയില്‍ ചാടിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് നാല് മണിയോടെയാണ് ഇരുവരെയും ജയില്‍ വളപ്പില്‍ നിന്നും കാണാതാകുന്നത്.

English summary
attakulangara women jail accused breake
topbanner

More News from this section

Subscribe by Email