Friday August 7th, 2020 - 1:24:am

അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

rajani
അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേ നിയമസഭ കവാടത്തില്‍ നാലുദിവസമായി നിരാഹാരമിരിക്കുന്ന അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് അനൂപ് ജേക്കബിനെ മാറ്റിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനൂപിന്റെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ചികിത്സയ്‌ക്കോ നിരാഹാരം അവസാനിപ്പിക്കാനോ അനൂപ്‌ജേക്കബ് തയാറായില്ല. ഉച്ചയ്ക്ക് വീണ്ടും പരിശോധന നടത്തിയപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യന്‍ സൈന്യത്തിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം; പരാതിയുമായി യുവാവ്

ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുംബൈ മയക്കുമരുന്ന് മാഫിയ; വെളിപ്പെടുത്തലുമായി ബിഎ ആളൂര്‍

Read more topics: anoop, jacob, hospitalized
English summary
anoop jacob hospitalized
topbanner

More News from this section

Subscribe by Email