Friday January 24th, 2020 - 9:43:pm
topbanner

ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും ട്രഷറി രേഖകളും വ്യത്യസ്ത്യം; 300 കോടിയുടെ കുറവെന്ന ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

JB
ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും ട്രഷറി രേഖകളും വ്യത്യസ്ത്യം; 300 കോടിയുടെ കുറവെന്ന ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: സാലറി ചാലഞ്ച് ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. 300 കോടിയോളം രുപയുടെ കുറവാണ് വെബ്സൈറ്റില്‍ കാണുന്നത്. ഈ തുക എവിടെപ്പോയ്?

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദുരിതാശ്വാസനിധിയില്‍ ലഭിച്ച തുക 14 ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നു ധനമന്ത്രി പറയുന്നു. പ്രളയബാധിതര്‍ക്കു തുക ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്തിനാണെന്ന് മന്ത്രി വിശദീകരിക്കണം. ദുരിതാശ്വാസനിധിയിയുടെ പേരില്‍ വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്നും പ്രളയത്തില്‍പ്പെട്ട പലര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞിട്ടും പതിനായിരം അടിയന്തരസഹായം പോലും കൊടുത്തിട്ടില്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
an radakrishnan aganist kerala government on flood relief fund
topbanner

More News from this section

Subscribe by Email