Monday August 10th, 2020 - 2:49:pm

അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

RA
അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയും ഡല്‍ഹി സ്വദേശിയുമായ വിയോള റസ്റ്റോഗിയാണ് മരിച്ചത്. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം.

Read more topics: amritha ,hospital, suicide student
English summary
amritha hospital suicide student
topbanner

More News from this section

Subscribe by Email