Sunday December 15th, 2019 - 1:44:pm
topbanner

കടല്‍മാര്‍ഗ്ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യത ; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

suji
കടല്‍മാര്‍ഗ്ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യത ; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യപാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് മത്സ്യ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കടല്‍ മാര്‍ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കടലില്‍ അസാധാരണമായി അന്തര്‍ വാഹിനികളുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചാല്‍ നാവികസേന, ഫിഷറീസ് വകുപ്പ് തുടങ്ങിയവയെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Read more topics: alert, fisherman , kerala
English summary
alert to fisherman kerala
topbanner

More News from this section

Subscribe by Email