Thursday September 24th, 2020 - 1:47:am

ആലപ്പുഴയില്‍ മ​യ​ക്കു​മ​രു​ന്നുമായി ര​ണ്ടു​ യു​വാ​ക്ക​ള്‍ പിടിയില്‍

RA
ആലപ്പുഴയില്‍ മ​യ​ക്കു​മ​രു​ന്നുമായി ര​ണ്ടു​ യു​വാ​ക്ക​ള്‍ പിടിയില്‍

അമ്പലപ്പുഴ: ആലപ്പുഴയില്‍ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ര​ണ്ടു​യു​വാ​ക്ക​ളെ പു​ന്ന​പ്ര പോ​ലീ​സ് അറസ്റ്റ് ചെയ്തു. പു​ന്ന​പ്ര സ്വദേശികളായ വി​ഷ്ണു (24), മി​ഥു​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് സം​ഘം അറസ്റ്റ് ചെയ്തു. പു​ന്ന​പ്ര സി​ന്ദൂ​ര റോ​ഡി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പോലീസ് പി​ടി​കൂ​ടി​യ​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സം​ശ​യാ​സ്പ​ദ രീ​തി​യി​ല്‍ ര​ണ്ടു​യു​വാ​ക്ക​ള്‍ ഈ ​വീ​ട്ടി​ലു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നെ വിവരം അ​റി​യിച്ചതിനെ തു​ട​ര്‍​ന്ന് പോ​ലീ​സ് നടത്തിയ പരിശോധനയിലാണ് ഇ​വ​ര്‍ ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സി​ന് മനസിലായത്.

തു​ട​ര്‍​ന്നു​ള്ള ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രി​ല്‍ നി​ന്നും മാ​ര​ക​ശേ​ഷി​യു​ള്ള നൈ​ട്രോ​സെ​പാം എ​ന്ന മ​യ​ക്കു​ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

English summary
alappuzha mayakku marunnu case arrest
topbanner

More News from this section

Subscribe by Email