Tuesday February 25th, 2020 - 4:22:am
topbanner

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​ക്ക​ളെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്തു

RA
മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​ക്ക​ളെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്തു

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ യു​വാ​ക്ക​ളെ 15 ദി​വ​സ​ത്തേ​ക്കു കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ നി​യ​മ വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ്, ജേ​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രെയാണു ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. ഇ​വ​ര്‍​ക്കെ​തി​രേ യു​എ​പി കു​റ്റ​വും ചു​മ​ത്തി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യ അ​ല​ന്‍ എ​സ്‌എ​ഫ്‌ഐ അം​ഗ​മാ​ണ്. താ​ഹ സി​പി​എം പാ​റ​മ്മ​ല്‍ ബ്രാ​ഞ്ച് അം​ഗ​വും.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യോ​ടു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

എ​ന്നാ​ല്‍, യു​വാ​ക്ക​ള്‍​ക്കെ​തി​രാ​യ യു​എ​പി​എ നി​യ​മം നി​ല​നി​ല്‍​ക്കു​മെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ്രാ​ഥ​മി​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഐ​ജി വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ഐ​ജി ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read more topics: alan, thahir ,remand, mavoist case
English summary
alan thahir remand mavoist case
topbanner

More News from this section

Subscribe by Email