Thursday July 16th, 2020 - 5:39:am

ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി

NewsDesk
ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി

സ്ത്രീയെന്ന നിലയില്‍ പലവിധി പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി. വിവിധ പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എം.എല്‍.എയുടെ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാലപീഡനത്തിനും, ഓണ്‍ലൈന്‍ ആക്രമണത്തിനും ഇരയായിട്ടുണ്ടെന്ന് നടി പറഞ്ഞു. ജാഗ്രത എന്ന വാക്കിന് വലിയ അര്‍ഥങ്ങളുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ യുവതലമുറയ്ക്കുണ്ടാവണമെന്നും അവര്‍ അവരുടെ അനുഭവങ്ങളില്‍ നിന്ന് പറയുന്നത് നമുക്കു ഗുണം ചെയ്യുകയേയുള്ളുവെന്നും പാര്‍വതി പറഞ്ഞു.

നവമാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയില്‍ പാര്‍വതി സാന്നിധ്യമറിയിച്ചിരുന്നു.

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

മുന്‍ഭര്‍ത്താവ് ഫെയ്‌സ്ബുക്കിലൂടെ നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി

Read more topics: actress, parvathy, child, molestation
English summary
actress parvathy talking about child molestation
topbanner

More News from this section

Subscribe by Email