Monday April 12th, 2021 - 8:57:am

കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി

NewsDesk
കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം. നടന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പോസ്റ്റുപോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിഷാംശം ചെന്നതുമൂലമുള്ള കാര്‍ഡിയാക്ക് അറസ്റ്റ് മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മദ്യത്തില്‍ വിഷം ചേര്‍ത്തു കഴിച്ചതായാണ് സംശയിക്കുന്നത്. ഏറെ നാളായി കരള്‍രോഗത്തിന് ചികിത്സയിലാണ് നടന്‍.

മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന്: മെറിന്‍ ജോസഫ്

'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

English summary
actor kalabhavan mani passes away
topbanner

More News from this section

Subscribe by Email