Thursday September 23rd, 2021 - 7:21:am

നടന്‍ ജിഷ്ണുവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; പുഞ്ചിരി ശീലമാക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പ്

NewsDesk
നടന്‍ ജിഷ്ണുവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു; പുഞ്ചിരി ശീലമാക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട്: മലയാള സിനിമാ നടന്‍ ജിഷ്ണുവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജിഷ്ണുതന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പേടിക്കാനില്ലെന്നും ഇത് തന്റെ രണ്ടാംവീട് ആയി മാറിക്കഴിഞ്ഞെന്നും ജിഷ്ണു പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാവരോടും പുഞ്ചിരിക്കുന്നത് ശീലമാക്കിക്കഴിഞ്ഞു. രോഗി പുഞ്ചിരിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. പോസിറ്റീവ് എനല്‍ജി രോഗിയിലുണ്ടാകുന്നത് രോഗം ഭേദമാകാന്‍ സഹായിക്കും.

എല്ലാ സന്ദര്‍ഭങ്ങളിലും താന്‍ ഇപ്പോള്‍ പുഞ്ചിരിക്കാന്‍ ശീലമാക്കി. പുഞ്ചിരി മാജിക്കാണ്. അതിനായി ശ്രമിച്ചുനോക്കണമെന്നും തന്റെ അനുഭവമാണിതെന്നും ജിഷ്ണു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

യുവാവിന്റെ കൊലപാതകം; അറസ്റ്റിലായ യുവതി മഴവില്ലിലെ വെറുതെയല്ല ഭാര്യയിലെ മത്സരാര്‍ഥി

മണിയെ ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം: ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ മരണം: നടന്‍ ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തു

ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; ഒപ്പം മദ്യപിക്കാന്‍ മറ്റൊരു നടനും; ദുരൂഹത നീങ്ങുന്നില്ല

 

 

Read more topics: actor, jishnu raghavan, hospital
English summary
actor jishnu raghavan hospitalised
topbanner

More News from this section

Subscribe by Email