Friday October 22nd, 2021 - 8:34:am

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്രികോ ഗ്രൂപ്പ് ഓഫ് കമ്പനീസ് 10 ലക്ഷം രൂപ നല്‍കി

Anusha Aroli
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്രികോ ഗ്രൂപ്പ് ഓഫ് കമ്പനീസ് 10 ലക്ഷം രൂപ നല്‍കി

മലപ്പുറം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്രികോ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രൂപ സംഭാവന നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങാനുമാണ് തുക നല്‍കിയത്. അബ്രികോ എം.ഡി മുഹമ്മദ് ഷാജി മഠത്തിലില്‍ നിന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ചെക്ക് ഏറ്റു വാങ്ങി. ഡെപ്യൂട്ടി കലക്ടര്‍ പി. മുരളീധരനും സംബന്ധിച്ചു.

English summary
abrico group of companies 10 lakhs donated for covid prevention
topbanner

More News from this section

Subscribe by Email