Wednesday September 23rd, 2020 - 6:15:pm

മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍

Jikku Joseph
മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: തന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ലന്നും അശുഭ ചിന്തകളുടെ ആവശ്യമില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തിന്റെ അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് പി.എസ് ആന്റണി പറഞ്ഞിരുന്നു. അന്വേഷണത്തില്‍ തൃപ്തനാണെന്നും വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ജസ്റ്റിസ് ആന്റണി പറഞ്ഞു.

 

English summary
a.k saseendran says not discussed the minister position
topbanner

More News from this section

Subscribe by Email