Tuesday September 17th, 2019 - 4:09:am
topbanner
Breaking News
jeevanam

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വയ്ക്കാന്‍ നിങ്ങൾക്കും ഭൂമി നല്‍കാം : ചെയ്യേണ്ടത് ഇത്ര മാത്രം

princy
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്  വീടു വയ്ക്കാന്‍ നിങ്ങൾക്കും ഭൂമി നല്‍കാം  : ചെയ്യേണ്ടത് ഇത്ര മാത്രം

ഇടുക്കി:പ്രളയക്കെടുതിയിലും മഴക്കെടുതിയിലും വീടും കിടപ്പാടവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ അവസരം.ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കി ജില്ലയില്‍ അനവധി പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിസഹായവരെ സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രളയവും ബാധിക്കാത്ത ഇടങ്ങളില്‍ ഭൂമി നല്‍കാന്‍ തയാറുള്ളവര്‍ സ്വയം മുന്നോട്ടു വരണം. ഇങ്ങനെ ഭൂമി നല്‍കാന്‍ തയാറുള്ളവര്‍ക്ക് ജില്ലാ കളക്ടറുമായോ തൊടുപുഴ, പീരുമേട്, ഇടുക്കി, നെടുങ്കണ്ടം, ദേവികുളം തഹസില്‍ദാര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പര്‍:ജില്ലാ കളക്ടര്‍ 9447032252, 9446049241

തഹസില്‍ദാര്‍മാര്‍ 
തൊടുപുഴ 9447029503
പീരുമേട് 9447023 597
ഇടുക്കി 8547618434
ഉടുമ്പഞ്ചോല 9447023809
ദേവികുളം 9447026414

Read more topics: kerala, rain 2019, land, homeless
English summary
You can give land to those who lost their homes during the flood
topbanner

More News from this section

Subscribe by Email