Saturday July 20th, 2019 - 9:31:pm
topbanner
topbanner

യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന കേസ്; നടന്‍ വിനായകന് ജാമ്യം

Raji Mejo
 യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന കേസ്; നടന്‍ വിനായകന് ജാമ്യം

കൊച്ചി:ഫോണില്‍ വിളിച്ച് യുവതിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ നടന്‍ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ മാസം വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തെന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് ചെയ്ത വിനായകന്റെ ഫോണ്‍ സംഭാഷണവും പൊലീസിന് യുവതി നല്‍കിയിരുന്നു.

 

English summary
Woman sexually abused on phone Actor Vinayak gets bail
topbanner

More News from this section

Subscribe by Email