Thursday September 23rd, 2021 - 8:46:am

മലമ്പുഴയില്‍ വി.എസിനെതിരേ വി.എസ്

NewsDesk
മലമ്പുഴയില്‍ വി.എസിനെതിരേ വി.എസ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെതിരേ വി.എസ്. ജോയി മത്സരിക്കും. വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായാണു റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റാണ് വി.എസ്. ജോയി. അതേസമയം, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണു സൂചന.

തല്ലി പല്ലുകൊഴിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബാല

പ്രവാചക വൈദ്യത്തിന്റെ പേരില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു

നായയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് നടി മുക്ത

പ്രവാചക ചികിത്സയുടെ മറവില്‍ ഷാഫി സുഹൂരി സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ എടുത്തിരുന്നു

പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയായി; നടന്‍ ബാലയുടെ പല്ലുപോയി

English summary
KSU State President VS Joy udf candidate Malampuzha against vs achuthanandan
topbanner

More News from this section

Subscribe by Email