Monday April 6th, 2020 - 2:28:am
topbanner

കളിയിക്കാവിള എഎസ്​ഐയുടെ കൊലപാതകം ; മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി

Anusha unni
കളിയിക്കാവിള എഎസ്​ഐയുടെ കൊലപാതകം ; മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം : കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ എഎസ്ഐ വിൽസനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവർ തീ​വ്ര​വാ​ദ​പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്നും കൊ​ല​ക്കു​പി​ന്നി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ്ര​തി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്ന​താ​യാ​ണ് പൊലീസ്​​ കരുതുന്നത്​.​ ഉ​ന്നം തെ​റ്റാ​തെ ഇ​രു​വ​രും വെ​ടി ഉ​തി​ര്‍​ത്ത​താ​ണ്​ ഇൗ ​നി​ഗ​മ​ന​ത്തി​നു​കാ​ര​ണം. ഇ​രു​വ​ര്‍​ക്കും വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്ന​താ​യും മാ​സ​ങ്ങ​ള്‍​ക്ക്​ മുമ്പ്​ ത​ന്നെ സം​ഘം ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യും സം​ശ​യി​ക്കു​ന്നു.

ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റര്‍ തലവന്‍ എന്നു കര്‍ണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷ്യുടെ ബെംഗളൂരുവിളര്‍ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടത്തുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.

English summary
UAPA filed against kaliyikkavila murder accusers
topbanner

More News from this section

Subscribe by Email