Wednesday September 23rd, 2020 - 6:53:pm

ബൈക്കു കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

NewsDesk
ബൈക്കു കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നുംപുറത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം.

ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന്‍ നല്ലൂരി ജിതേന്ദ്രയും കാര്‍ ഡ്രൈവര്‍ മുളകുപാടം സ്വദേശി റോയ്‌സുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: bike, accident, kochi
English summary
Two killed in bike accident in kochi
topbanner

More News from this section

Subscribe by Email