Wednesday April 8th, 2020 - 9:35:pm
topbanner

'ചങ്ക് ഡാ' : ഒരേ പൊതി ചോറ് പങ്കിട്ട് ആനയും പാപ്പാനും : വ്യത്യസ്തമായ സൗഹൃദ നിമിഷങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

princy
'ചങ്ക് ഡാ'  :  ഒരേ പൊതി ചോറ് പങ്കിട്ട് ആനയും പാപ്പാനും  :  വ്യത്യസ്തമായ സൗഹൃദ നിമിഷങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആനയും പാപ്പാനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ നമ്മൾ ഇതിനുമുൻപും ഒരുപാട് കണ്ടതാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗം. ആനയ്ക്ക് കഴിക്കാനുള്ള ഓല സമീപമുണ്ടായിട്ടും പാപ്പാൻ കഴിക്കാൻ കൊണ്ടുവന്ന പൊതിച്ചോറിലേക്ക് തുമ്പിക്കൈ നീട്ടി കഴിക്കുന്ന ആനയും എന്നാൽ തന്റെ പാത്രത്തില്‍ നിന്ന് ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം പങ്കിട്ടു കഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി ഓടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: social media, viral, media,
English summary
Social media taking on different friendly moments with elephant and pappan
topbanner

More News from this section

Subscribe by Email