Monday August 10th, 2020 - 1:56:pm

രണ്ടാഴ്ച മുന്‍പും മുഖ്യമന്ത്രിയെ വിളിച്ചു; തെളിവുകള്‍ തിങ്കളാഴ്ച കൈമാറുമെന്ന് സരിത

NewsDesk
രണ്ടാഴ്ച മുന്‍പും മുഖ്യമന്ത്രിയെ വിളിച്ചു; തെളിവുകള്‍ തിങ്കളാഴ്ച കൈമാറുമെന്ന് സരിത

കൊച്ചി: കോഴ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പും മുഖ്യമന്ത്രിയെ വിളിച്ചെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ തമ്പാനൂര്‍ രവിയെ വിളിക്കാനാണ് ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും താനുമായി സംസാരിച്ചതിന്റെ തെളിവുണ്ട്. ചാണ്ടി ഉമ്മന്റെ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്നതിനും തെളിവുണ്ട്. ഇവയെല്ലാം തിങ്കളാഴ്ച സോളാര്‍ കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

Read more topics: Saritha, oommen Chandy
English summary
Saritha levels fresh charges against oommen Chandy
topbanner

More News from this section

Subscribe by Email