Monday September 16th, 2019 - 6:04:am
topbanner
Breaking News
jeevanam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൂര്യകാലടി മനയിലെ സൂര്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസെടുത്തു

JB
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൂര്യകാലടി മനയിലെ സൂര്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസെടുത്തു

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് എതിരെയാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് നടപടി

അറസ്റ്റ് ഒഴിവാക്കാന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് കോടതിയെ സമീപിച്ചിട്ടുണ്ട്.'പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരരുത്'- എന്നായിരുന്നു സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

 

Read more topics: SURYA BHATTATHIRPPAD, AGANIST CASE,
English summary
SURYA BHATTATHIRPPAD AGANIST CASE
topbanner

More News from this section

Subscribe by Email