Monday November 18th, 2019 - 11:13:am
topbanner

പി. എം. മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു

princy
പി. എം. മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകൻ പി എം മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. 1987ൽ സബ്എഡിറ്ററായാണ് ദേശാഭിമാനിയിൽ പത്രപ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ കൂത്തുപറമ്പ് പഴയനിരത്തിലെ പരേതനായ എം ബാലന്റെയും എം പി രോഹിണിയുടെയും മകനാണ്. ഭാര്യ ശ്രീലത ദേശാഭിമാനി ജനറൽ മാനേജരുടെ ഓഫീസിൽ പരസ്യവിഭാഗം മാനേജർ. മക്കൾ: അമൽ മനോജ് , ദേവി മനോജ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
P. M. Manoj was the new CM's press secretary
topbanner

More News from this section

Subscribe by Email