Saturday January 25th, 2020 - 7:06:am
topbanner

മാതൃകയായി പി കെ ശ്രീമതിയുടെ നന്മ : ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും സ്വർണവളകളും

princy
മാതൃകയായി പി കെ ശ്രീമതിയുടെ നന്മ :  ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും സ്വർണവളകളും

കണ്ണൂർ:ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുംവിധം സഹായിക്കുവാൻ എല്ലാവരും മുന്നിട്ടിറങ്ങുന്ന വേളയിൽ മറ്റുള്ളവർക്ക് മാതൃകയാകും വിധം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് മുൻ എംപിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി ടീച്ചർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്1 ലക്ഷം രൂപയും 2 സ്വർണ വളകളുമാണ്‌ ശ്രീമതി ടീച്ചർ സംഭാവനയായി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ശ്രീമതി ടീച്ചർ തുക കൈമാറിയത്.

English summary
PK Sreemathi given 1 lakh and gold rings to relief fund
topbanner

More News from this section

Subscribe by Email