Monday September 16th, 2019 - 12:32:pm
topbanner
Breaking News
jeevanam

ജയസാധ്യതയുണ്ടെങ്കിൽ നിഷാ ജോസ് കെ. മാണിയെ പിന്തുണയ്ക്കും: പി.ജെ.ജോസഫ്

JB
ജയസാധ്യതയുണ്ടെങ്കിൽ നിഷാ ജോസ് കെ. മാണിയെ പിന്തുണയ്ക്കും: പി.ജെ.ജോസഫ്

കോ​ട്ട​യം: പാ​ലാ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ആ​രെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ര്‍​ത്തി​യാ​ലും പി​ന്തു​ണ​യ്ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി കൂ​ടി​യാ​ലോ​ചി​ച്ചാ​ണു തീ​രു​മാ​നി​ക്കു​ക. നി​ഷാ ജോ​സ് കെ. ​മാ​ണി ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ല്‍ അ​വ​രെ പി​ന്തു​ണ​യ്ക്കും- ജോ​സ​ഫ് പ​റ​ഞ്ഞു. 

കേരള കോൺഗ്രസിൽ(എം) സമയവായം ഉണ്ടാക്കുകയയായിരുന്നു ലക്ഷ്യം. എന്നാൽ പാർട്ടി ഭരണഘടന ലംഘിച്ച് മൂന്നു മിനിറ്റ് കൊണ്ടാണു ചെയർമാനെ തിരഞ്ഞെടുത്തത്.

ജോസ് കെ. മാണി വിഭാഗം ചെയർമാൻ പാർട്ടിക്കു ബാധ്യതയാണ്. വിപ്പു നൽകാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരിൽ നിന്നു എടുത്തു കളഞ്ഞെന്നും പി.െജ.ജോസഫ് പറഞ്ഞു. തൊടുപുഴയിൽ ജോസഫ് വിഭാഗം വിളിച്ച സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more topics: PJ JOSEPH, SUPPORT NISHA JOSE,
English summary
PJ JOSEPH SUPPORT NISHA JOSE
topbanner

More News from this section

Subscribe by Email