Wednesday July 17th, 2019 - 10:47:am
topbanner
topbanner

കണ്ണൂരിൽ കലാപം സൃഷ്ട്ടിക്കാൻ സി.പി.എം ശ്രമിക്കുന്നു : പി.സത്യപ്രകാശ്

princy
കണ്ണൂരിൽ കലാപം സൃഷ്ട്ടിക്കാൻ  സി.പി.എം ശ്രമിക്കുന്നു  : പി.സത്യപ്രകാശ്

കണ്ണൂർ:കണ്ണൂർ ജില്ലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള സി.പി.എം ന്റെ ഗൂഡ നീക്കമാണ് ഞാറാഴ്ച  കുന്നോത്തുപറമ്പിൽ യുവമോർച്ച  ജില്ലാ വൈ: പ്രസിഡന്റ് കെ.സി.ജിയേഷിന്റെ വീടിനും വാഹനത്തിനും നേരെ നടന്ന അക്രമമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

കുടുംബത്തെ ചുട്ടുകൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം. ക്രിമിനലുകൾ വീടിനു  തീയ്യിട്ടത് .തിരഞ്ഞെടുപ്പിന്റെ കനത്ത പരാജയത്തിൽ നിന്നു സി.പി.എം പാഠം പഠിച്ചില്ലെന്നതിന്റെ ഉദാഹരണമാണ് ഈ അക്രമം .ക്രിമിനലുകളെ നിലക്ക് നിർത്താൻ നേതൃത്ത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read more topics: BJP, P Satyaprakash, against, CPM
English summary
P. Satyaprakash against CPM
topbanner

More News from this section

Subscribe by Email