Sunday December 8th, 2019 - 2:35:pm
topbanner

ഭക്ഷണം ഫോണ്‍ വഴി ഓഡര്‍ ചെയ്ത് ഹോട്ടലുടമയുടെ പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

RA
 ഭക്ഷണം ഫോണ്‍ വഴി ഓഡര്‍ ചെയ്ത് ഹോട്ടലുടമയുടെ പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

തൃ​​​ശൂ​​​ര്‍: ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍​​​ നി​​​ന്ന് ഫോൺവഴി ഭക്ഷണം ഓഡർ ചെയ്തശേഷം ഹോട്ടൽ ഉടമകളിൽ നിന്ന്ന് പണം ത​​​ട്ടു​​​ന്ന സം​​​ഘത്തിലെ പ്രധാനി പി​​​ടി​​​യി​​​ലാ​​​യി. ഉ​​​ത്ത​​​ര്‍​​​പ്ര​​​ദേ​​​ശ് മ​​​ഥു​​​ര ബി​​​ഷം​​​ഭ​​​ര സ്വ​​​ദേ​​​ശി ദി​​​ല്‍​​​ബാ​​​ഗ് (23) ആ​​​ണ് തൃ​​​ശൂ​​​ര്‍ സി​​​റ്റി പൊലീസിന്റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഫോ​​​ണ്‍​വ​​​ഴി ഭ​​​ക്ഷ​​​ണം ഓ​​​​​​ഡ​​​ര്‍ ചെയ്ത് ഹോ​​​ട്ട​​​ലു​​​ട​​​മ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്ബരും എ​​​ടി​​​എം കാ​​​ര്‍​​​ഡ് ന​​​മ്ബരും പാ​​​സ് വേ​​​ഡും ചോ​​​ര്‍​​​ത്തി​​​യെ​​​ടു​​​ത്ത് പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രീതി.

പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ ക്യാമ്ബിലെ പ​​​ട്ടാ​​​ള​​​ക്കാ​​​ര്‍​​​ക്കു ഭ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ഫോ​​​ണി​​​ലൂ​​​ടെ പ​​​റ​​​ഞ്ഞു വ​​​ലി​​​യൊ​​​രു തു​​​ക​​​യ്ക്കു​​​ള്ള ഭ​​​ക്ഷ​​​ണം പാ​​​ഴ്സ​​​ലാ​​​യി ഓ​​​​​​ഡ​​​ര്‍ ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പി​​​നു തു​​​ട​​​ക്കം. ത​​​യ്യാ​​​റാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണം കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ആ​​​രും എ​​​ത്താ​​​തി​​​രു​​​ന്ന​​​പ്പോ​​​ള്‍ ക​​​ട​​​യു​​​ട​​​മ ഭ​​​ക്ഷ​​​ണം ഓ​​​​​​ഡ​​​ര്‍ ചെ​​​യ്ത​​​യാ​​​ളെ വി​​​ളി​​​ച്ചു. ഡ്യൂ​​​ട്ടി തി​​​ര​​​ക്കു​​​ള്ള​​​തി​​​നാ​​​ന്‍ ത​​​നി​​​ക്കു വ​​​രാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വേ​​​റെ ആ​​​ളെ പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കാ​​​മെ​​​ന്നും മ​​​റു​​​പ​​​ടി ന​​​ല്‍​​​കി.

 ഒ​​​പ്പം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ വാ​​​ട്സ് ആ​​​പ്പ് വ​​​ഴി ത​​​ന്നാ​​​ല്‍ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ണം അ​​​ട​​​യ്ക്കാ​​​മെ​​​ന്നും വി​​​ശ്വ​​​സി​​​പ്പി​​​ച്ച്‌ ക​​​ട​​​യു​​​ട​​​മ​​​യു​​​ടെ എ​​​ടി​​​എം വി​​​വ​​​ര​​​ങ്ങ​​​ളും പാ​​​സ്‌​​​വേ​​​ഡും കൈ​​​ക്ക​​​ലാ​​​ക്കി. പി​​​ന്നീ​​​ട് അ​​​ക്കൗ​​​ണ്ടി​​​ല്‍​​​നി​​​ന്നു വ​​​ന്‍​​​തു​​​ക ത​​​ട്ടി​​​യെ​​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട ഹോ​​​ട്ട​​​ലു​​​ട​​​മ സി​​​റ്റി പൊലീസ് കമ്മീഷണര്‍ യ​​​തീ​​​ഷ് ച​​​ന്ദ്ര​​​യ്ക്കു ന​​​ല്‍​​​കി​​​യ പ​​​രാ​​​തി​​​ നൽകിയിരുന്നു. ഈ പരാതിയിലുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: ONLINE, MONEY, THATTIPPU CASE
English summary
ONLINE MONEY THATTIPPU CASE
topbanner

More News from this section

Subscribe by Email