Sunday August 9th, 2020 - 8:57:pm

നിപ്പ: അടിയന്തരപ്രമേയത്തിന് അനുമതി

fasila
നിപ്പ: അടിയന്തരപ്രമേയത്തിന് അനുമതി

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ പടർന്നു പിടിക്കുന്നത് സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Nipah virus, immediate, resolution
English summary
Nipah virus: Permission for immediate resolution
topbanner

More News from this section

Subscribe by Email