Monday February 17th, 2020 - 9:53:am
topbanner

പാലക്കാട് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച നിലയില്‍

Anusha unni
പാലക്കാട് അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച നിലയില്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ആയകാട്ടില്‍ നിജയെയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നും ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നിജയുടെ ഭര്‍ത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

Read more topics: palakkad, suicide
English summary
Mother and child burnt to death in Palakkad
topbanner

More News from this section

Subscribe by Email