Sunday March 29th, 2020 - 6:10:am
topbanner

വെടിയുണ്ടകള്‍ കാണാതായ സംഭവം: പ്രതികളായ പോലീസുകാരോട് ഹാജരാകാന്‍ നിര്‍ദേശം

Raji Mejo
വെടിയുണ്ടകള്‍ കാണാതായ സംഭവം: പ്രതികളായ പോലീസുകാരോട് ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതികളോട് ഹാജരാകാന്‍ നിര്‍ദ്ദേശം. പ്രതിസ്ഥാനത്തുള്ള11 പോലീസ് ഉദ്യോഗസ്ഥരോട് ഹാജരാകാനാണ് നിര്‍ദേശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ഐജി ശ്രീജിത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി ഷാനവാസാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും.

 

Read more topics: Missing bullets, accused, police
English summary
Missing bullets: Directs the accused to appear before the police
topbanner

More News from this section

Subscribe by Email