Tuesday September 17th, 2019 - 4:10:am
topbanner
Breaking News
jeevanam

മുഖ്യമന്ത്രിയെ ഞെട്ടിച്ച് വീടിന് സമീപം മാവോയിസ്റ്റ് സംഘം

princy
മുഖ്യമന്ത്രിയെ ഞെട്ടിച്ച് വീടിന്  സമീപം മാവോയിസ്റ്റ് സംഘം

കണ്ണൂർ:മുഖ്യമന്ത്രിയെ ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് മാവോയിസ്റ്റ് സംഘം.കഴിഞ്ഞ ദിവസം 24 നാണ് സംഭവം . രാത്രി 10 മണിയോടെ നാലംഗ സംഘം മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വീട്ടിൽ എത്തുകയായിരുന്നു. പോലീസിന്റെ കനത്ത സുരക്ഷയുള്ളതിനാൽ സംഘം തിരിച്ച് പോകുകയായിരുന്നു.ആയുധങ്ങളുമായാണ് സംഘം പിണറായിയിൽ എത്തിയതെന്നാണ് സൂചന.

English summary
Maoist group in near CM house
topbanner

More News from this section

Subscribe by Email