Tuesday October 22nd, 2019 - 2:54:pm
topbanner

സന്ദര്‍ശക വിസയില്‍ മക്കയിലെത്തിയ മലയാളിയായ നാല് വയസുകാരന്‍ മരിച്ചു

RA
സന്ദര്‍ശക വിസയില്‍ മക്കയിലെത്തിയ മലയാളിയായ നാല് വയസുകാരന്‍ മരിച്ചു

മക്ക:  മക്കയിൽ സന്ദര്‍ശക വിസയില്‍ എത്തിയ മലളിയായ നാല് വയസുകാരന്‍ മരിച്ചു. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്പതികളുടെ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്. കഴിഞ്ഞ റമദാനില്‍ ഉമ്മയ്ക്ക് ഒപ്പമാണ് റയ്യാന്‍ മക്കയിലെത്തിയത്.

 തുടര്‍ന്ന് അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: MAKKA, MALAYALI, BABY DEATH
English summary
MAKKA MALAYALI BABY DEATH
topbanner

More News from this section

Subscribe by Email