Sunday August 9th, 2020 - 8:57:pm

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവിന്റെ കുത്തേറ്റ് പതിനഞ്ചുകാരി മരിച്ചു

Aswani
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവിന്റെ കുത്തേറ്റ് പതിനഞ്ചുകാരി മരിച്ചു

മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തി പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. പതിനഞ്ച് വയസുകാരിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് മരണപ്പെട്ടത്. ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ സംഭവത്തേ തുടര്‍ന്ന് പോലീസ് പിടികൂടിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Love proposal rejected the young man's stabbed 15-year-old girl
topbanner

More News from this section

Subscribe by Email