Thursday September 23rd, 2021 - 7:43:am

കെ.പി.എ.സി ലളിത ഇടതു സ്ഥാനാര്‍ത്ഥി

NewsDesk
കെ.പി.എ.സി ലളിത ഇടതു സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നടി കെ.പി.എ.സി ലളിതയും. കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി.പി.എം സംസ്ഥാന ഘടകം തീരുമാനത്തില്‍ എത്തിയതായാണ് സൂചന. തൃശൂര്‍ ജില്ലയില്‍ മത്സരിപ്പിക്കാനും ആലോചന സജീവമാണ്. വടക്കാഞ്ചേരി സീറ്റിലാണ് അവരെ പരിഗണിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന പ്രചരണത്തിനെതിരെ കുടുംബം

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യാപിതാവിന് അയച്ചുകൊടുത്ത പ്രതി പിടിയില്‍

മേജര്‍ രവിക്ക് ഫേസ്ബുക്കില്‍ തെറിവിളിയും ട്രോളുകളും

മാസങ്ങളായി ശമ്പളമില്ല; മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്നകത്ത്‌

സിന്ധു സൂര്യകുമാറിന്റേത് വേശ്യയുടെ വര്‍ഗം; മുഖത്ത് കാറിത്തുപ്പുമെന്ന് മേജര്‍ രവി

English summary
KPAC Lalitha LDF Candidate Thrissur
topbanner

More News from this section

Subscribe by Email