Tuesday September 17th, 2019 - 4:05:am
topbanner
Breaking News
jeevanam

ദുരിതാശ്വാസ സഹായം ഏല്‍പ്പിച്ചുമടങ്ങവെ അപകടം; പരിക്കേറ്റ നാടക പ്രവര്‍ത്തകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍  

JB
 ദുരിതാശ്വാസ സഹായം ഏല്‍പ്പിച്ചുമടങ്ങവെ അപകടം; പരിക്കേറ്റ നാടക പ്രവര്‍ത്തകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍   

 

തിരുവനന്തപുരം: വയനാട് പോത്തുകലില്‍ ദുരിതാശ്വാസ സഹായം ഏല്‍പ്പിച്ചു മടങ്ങവേ അപകടത്തില്‍ പെട്ട നാടക പ്രവര്‍ത്തക സംഘം നാടകിന്റെ അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ സാന്ത്വനം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് പാതിരപ്പള്ളിയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വണ്ടി ഓടിച്ചിരുന്ന തിരുവനന്തപുരംസ്വദേശികളായ അഖില്‍ (25), സഹ യാത്രികന്‍ ശരത് (35) എന്നിവര്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ആയി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വൈദ്യസഹായം നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഇരുവരെയും സന്ദര്‍ശിച്ചു.

 

English summary
KERALA GOVERNMENT HELP ACCIDENT PERSON OF FLOOD RELIEF WORKER
topbanner

More News from this section

Subscribe by Email