Sunday September 26th, 2021 - 12:43:pm

എച്ച്.വൺ എന്‍.വണ്‍ ബാധിച്ചു മധ്യവയസ്കൻ മരിച്ചു

fasila
എച്ച്.വൺ എന്‍.വണ്‍ ബാധിച്ചു മധ്യവയസ്കൻ മരിച്ചു

കട്ടപ്പന:എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ചു മധ്യവയസ്‌കന്‍ മരിച്ചു. കാല്‍വരി മൗണ്ട് പുത്തന്‍പുരയ്ക്കല്‍ എന്‍,കെ ശശീന്ദ്രന്‍ ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ പരിശോധനയില്‍ എച്ചു.വണ്‍ എന്‍.വണ്‍ സ്ഥിരീകരിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ മരണം സംഭവിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. തുളസിയാണ് ഭാര്യ. മക്കള്‍: പരേതയായ പൊന്നമ്പിളി, അരുണ്‍കുമാര്‍. മരുമകള്‍: കൃപ വാരനാട്ട്(കാലടി).

Read more topics: H1N1, middle age, died
English summary
The H1N1 affected the middle age died
topbanner

More News from this section

Subscribe by Email